റിമ കല്ലിങ്കലിനും പാര്‍വതിക്കും എന്തിനാണ് അപ്രഖ്യാപിത വിലക്ക്?, ദിലീപിന് കുടൂതല്‍ പ്രൊമോഷന്‍ ലഭിക്കുന്നു ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ചിന്മയി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് ഗായിക ചിന്മയി ശ്രീപദ.…