“ജീവിച്ചിരിക്കുന്ന രണ്ടുപേരെ ഇല്ലാതാക്കി, തനിക്ക് മാത്രമാണ് പ്രാധാന്യം എന്ന് വരുത്തിത്തീര്‍ക്കാന്‍”; ജോയ് മാത്യുവിനെതിരെ ജി.പി. രാമചന്ദ്രന്‍

കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍.…