നീലഗിരിയിൽ തുടങ്ങി ഹൃദയത്തിൽ പതിഞ്ഞ 35 വർഷങ്ങൾ; മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി നിർമാതാവ് ജോർജ്

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ സന്തതസഹചാരിയും നിർമാതാവുമായ ജോർജ് പങ്കുവെച്ച വൈകാരികമായ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.…