തല്ലുംപിടിയില്‍ ഞാനൊരു എന്റര്‍റ്റെയ്‌നര്‍ മാത്രം.. സ്വയം ട്രോളി ഫുക്രു..

ടിക് ടോക്കിലൂടെ വന്ന് മലയാളികള്‍ക്കിടയില്‍ സുപരിചിതനായി ഇപ്പോള്‍ സിനിമകളിലും പതിയെ സാന്നിധ്യമറിയിക്കുകയാണ് ഫുക്രു. തന്റെ പുതിയ ചിത്രം തല്ലുംപിടിയുടെ പ്രമോഷന്‍ ലോഞ്ചിനായി…