“മമ്മൂക്കയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം സുൽഫത്താത്തയാണ്”; കുറിപ്പ് പങ്കുവെച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യാ സഹോദരൻ

മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും ലാളിത്യവും പരസ്പരസ്നേഹവും നേരിട്ടറിഞ്ഞതിന്റെ വൈകാരികാനുഭവം പങ്കുവെച്ച് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ്. കൊച്ചിൻ ഹനീഫയുടെ…