ഭജൻ സന്ധ്യക്കിടെ ഉന്മാദാവസ്ഥയിൽ നടി സുധ ചന്ദ്ര; ആളുകളെ കടിക്കുകയും വിങ്ങി പൊട്ടുകയും ചെയ്ത് നടി

ഭജൻ സന്ധ്യക്കിടെ വികാരങ്ങൾ നിയന്ത്രിക്കാനാവാതെ ഉന്മാദാവസ്ഥയിലേക്ക് മാറി നടിയും നർത്തകിയുമായ സുധ ചന്ദ്ര. പരിപാടിയിൽ നൃത്തം  ചെയ്തു കൊണ്ടിരിക്കെ വിങ്ങി പൊട്ടുകയും,…

ആവശ്യങ്ങൾ പരിഗണിക്കുന്നില്ല; സർക്കാർ തിയേറ്ററുകൾക്ക് ജനുവരി മുതൽ സിനിമ നൽകില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്

കെഎസ്എഫ്‌ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ പൂർണ്ണമായും ബഹിഷ്‌കരിക്കാനൊരുങ്ങി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സർക്കാർ തിയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകേണ്ടെന്നാണ് തീരുമാനം.…

“കേന്ദ്രത്തിന്റെ നടപടി യുക്തിക്ക് നിരക്കാത്തത്, ചിത്രങ്ങളുടെ ഒഴിവാക്കലുകൾ പുനഃപരിശോധിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്”; ശശി തരൂർ

ചലച്ചിത്രമേളയിൽ 19 സിനിമകളുടെ പ്രദർശനം തടഞ്ഞത് യുക്തിക്ക് നിരക്കുന്ന പരിപാടിയല്ലെന്ന് വിമർശിച്ച് ലോക്‌സഭാംഗവും കോൺഗ്രസ് നേതാവുമായ ശശി തരൂർ. വിഷയവുമായി ബന്ധപ്പെട്ട്…

സ്റ്റുണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു

സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും, നിർമാതാവുമായ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം മലേഷ്യയില്‍ വെച്ച് നടത്തും. അദ്ദേഹം തമിഴ്,…

സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി ; കടുത്ത പ്രതിസന്ധിയിൽ ചലച്ചിത്ര നിർമാണ മേഖല

പോയ വർഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി. ഒടിടി ബിസിനസ് ഏറക്കുറെ നിലച്ച സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയാണ്…

“അർഹിക്കുന്ന പ്രതിഫലം ഞാൻ ചോദിച്ച് വാങ്ങും, പുരുഷ സഹതാരത്തേക്കാൾ കുറഞ്ഞ പ്രതിഫലം ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ട്”; പ്രിയാമണി

സിനിമ മേഖലയിലെ പ്രതിഫലത്തെക്കുറിച്ചുള്ള തൻ്റെ സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി പ്രിയാമണി. സിനിമയിൽ ലിംഗപരമായ വേതനം സത്യമാണെന്നും, സ്വന്തം വിപണിമൂല്യം…

4K ആസ്വാദനം… കോഴിക്കോട് കൈരളിയും ശ്രീയും ഒരുങ്ങി

ആസ്വാദകര്‍ക്ക് പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കാനായി അത്യാധുനിക രീതിയില്‍ നവീകരിച്ച കോഴിക്കോട് കൈരളി, ശ്രീ തീയറ്ററുകള്‍ പ്രദര്‍ശനത്തിനൊരുങ്ങി. കേരള സംസ്ഥാന ചലച്ചിത്ര വികസന…

തീയറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം ;തമിഴ്നാട് സര്‍ക്കാര്‍

സിനിമാ തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവിറങ്ങി തമിഴ്നാട് സര്‍ക്കാര്‍.അമ്പത് ശതമാനം പ്രേക്ഷകര്‍ എന്ന നിലവിലെ നിയന്ത്രണം എടുത്തു മാറ്റിയാണ്…

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കും

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ അനുമതി.അന്‍പതു ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളു.തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണുവിമുക്തമാക്കണം,…