“100 കോടി ചിലവിൽ ഡാനിയേൽ രാജ്യാന്തര ഫിലിം സിറ്റി ‘ചിത്ര നഗരം സ്ഥാപിക്കും”; വി ഡി സതീശൻ

സംസ്ഥാനത്തിന്റെ അടുത്ത അഞ്ചുവർഷത്തെ വികസനക്കുതിപ്പിന് ദിശാബോധം നൽകുന്ന സമഗ്രമായ ബജറ്റ് പ്രഖ്യാപനവുമായി യുഡിഎഫ് സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഒരുപോലെ…