മലയാള സിനിമയുടെ ചിരിയുടെ തമ്പുരാൻ: ഷാഫിക്ക് ജന്മദിനാശംസകൾ

മലയാള സിനിമയിലെ ചിരിയുടെ തമ്പുരാൻ എന്നറിയപ്പെടുന്ന സംവിധായകൻ. വാണിജ്യ സിനിമയുടെ വിജയസൂത്രവാക്യങ്ങൾ കൃത്യമായി അറിയുന്ന മലയാളത്തിന്റെ എവർ ഗ്രീൻ സംവിധായകൻ ഷാഫി.…

“നമ്മ വീട്ട് പിള്ളൈ”; ശിവകാർത്തികേയന് ജനംദിനാശംസകൾ

“അച്ഛന് വേണ്ടി എനിക്കൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചിതയ്ക്ക് കൊള്ളി വക്കുക എന്നല്ലാതെ. ഇപ്പോൾ ഞാൻ നേടുന്ന ഓരോ വിജയത്തിലും ഞാനദ്ദേഹത്തെ…

‘ഋതു’മുതൽ- രേഖാചിത്രം വരെ; മലയാളത്തിന്റെ ആസിഫ് അലിക്ക് ജന്മദിനാശംസകൾ

മലയാള സിനിമയിലെ ‘യുവനിരയിലെ പ്രഗത്ഭൻ‘ എന്ന് നിസംശയം വിളിക്കാവുന്ന നടനാണ് ആസിഫ് അലി. താരപ്രഭയേക്കാൾ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയും, കാലത്തോടൊപ്പം സ്വയം…

“ടെലിവിഷൻ മുതൽ ബിഗ് സ്ക്രീൻ വരെ”; മലയാളത്തിന്റെ മിയ ജോർജിന് ജന്മദിനാശംസകൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഭാഷാഭേദമന്യേ ആരാധകരെ സൃഷ്‌ടിച്ച നായികയാണ് മിയ ജോർജ്. സ്വാഭാവികമായ അഭിനയ ശൈലിയും, പക്വതയാർന്ന തെരഞ്ഞെടുപ്പുകളും കൊണ്ട്…

“മാന്ത്രികപ്പേനയുടെ സുൽത്താനും, മലയാള സിനിമയും”

മലയാളികളുടെ ജീവിതത്തെയും ഭാഷയെയും ചിരിയെയും കണ്ണീരിനെയും ഒരുപോലെ സ്വന്തമാക്കിയ എഴുത്തുകാരൻ. “ബേപ്പൂർ സുൽത്താൻ” എന്ന അപരനാമംപോലെ തന്നെ രാജകീയമായ സ്വാതന്ത്ര്യത്തോടെ എഴുതുകയും…

“മക്കൾ തിലകം എം.ജി.ആർ – ജനതയുടെ ദൈവമായി മാറിയ പുരട്ചി തലൈവർ”; എം.ജി.ആറിന് ജന്മദിനാശംസകൾ

തമിഴ് ജനതയെ സംബന്ധിച്ച് എം.ജി.ആർ വെറും ഒരു സിനിമാതാരമോ മുഖ്യമന്ത്രിയോ മാത്രമല്ല. അവരുടെ വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പ്രതീകമാണ് അദ്ദേഹം. ആരാധനാലയങ്ങളിലെ…

“മാപ്പിളപ്പാട്ടിന്റെ സുൽത്താൻ”; കണ്ണൂർ ശരീഫിന് ജന്മദിനാശംസകൾ

മലയാള സംഗീത ലോകത്ത്, പ്രത്യേകിച്ച് മാപ്പിളപ്പാട്ട് എന്ന തനിമയാർന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് കണ്ണൂർ ശരീഫ്. ഇന്ന്…

“പകരക്കാരനില്ലാത്ത നിത്യ ഹരിത നായകൻ”; ഓർമ്മകളിൽ പ്രേം നസീർ

വെള്ളിത്തിരയിൽ നായക സങ്കൽപ്പങ്ങൾക്ക് പുതിയ ഭാഷ്യം നൽകിയ മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ ഓർമ്മയായിട്ട് മുപ്പത്തിയേഴ് വർഷം. സിനിമയെന്നാൽ പ്രേം…

“കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ അഭിനയ നർത്തകി”; ഭാനുപ്രിയക്ക് ജന്മദിനാശംസകൾ

വെറുമൊരു അഭിനേത്രി എന്നതിലുപരി, ഭാവം കൊണ്ടും ചലനം കൊണ്ടും കലയുടെ ലോകത്ത് വിസ്മയങ്ങൾ തീർത്ത അപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു ഭാനുപ്രിയ. അഭിനയത്തിലെ…

“ഈണങ്ങളുടെ തമ്പുരാൻ”; ഓർമ്മകളിൽ ഭാവഗായകൻ

“ഭാവഗായകൻ” എന്ന വിശേഷണം മലയാളം ഏറ്റവും ആത്മാർത്ഥമായി സമ്മാനിച്ച കലാകാരൻ. ഓരോ കാലത്തെയും മനുഷ്യന്റെ സന്തോഷവും ദുഃഖവും പ്രണയവും വിരഹവും ഒരേ…