‘ഇനി ചെരുപ്പ് ധരിക്കില്ലെന്ന വിജയ് ആന്റണിയുടെ തീരുമാനത്തിനു പിന്നിൽ; കയ്യിൽ കെട്ടിയിരിക്കുന്നത് മകൾ അവസാനമായി ഉപയോഗിച്ച വാച്ച്

നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി പൊതുവേദികളിൽ ചെരുപ്പ് ധരിക്കാതെ എത്തുന്നതിന്റെയും വിലകൂടിയ വാച്ചുകൾ ഉപേക്ഷിച്ചതിന്റെയും പിന്നിലെ വേദനിപ്പിക്കുന്ന കാരണം വെളിപ്പെടുത്തി ഭാര്യയും…