സൂപ്പര്‍ താരത്തിനോടൊപ്പം അമല വീണ്ടും കോളിവുഡിലേക്ക്…

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം അമല അക്കിനേനി. എന്റെ സൂര്യപുത്രി, ഉള്ളടക്കം എന്നീ ചിത്രങ്ങളിലൂടെ…