താൻ ഷൂട്ട് ചെയ്‌തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേതാണ് തുറന്നു പറഞ്ഞ് ഛായാഗ്രാഹകൻ സുജിത് വാസുദേവ്. ദൃശ്യത്തിന്റെ ആദ്യ…
Tag: DRISHYAM
ജോർജ്കുട്ടിയുടെ മൂന്നാം വരവ്; ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു
ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം മൂന്നാം ഭാഗം ചിത്രീകരണം ആരംഭിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമയുടെ ഷൂട്ടിങ്…
മോഹൻലാൽ എന്ന നടനെ തിരിച്ചു കിട്ടിയ സിനിമയായിരുന്നു “ദൃശ്യം”; ആസിഫ് അലി
കുറച്ച് കാലത്തിന് ശേഷം മോഹൻലാൽ എന്ന നടനെ തിരിച്ചു കിട്ടിയ സിനിമയായിരുന്നു “ദൃശ്യം”മെന്ന് തുറന്നു പറഞ്ഞ് “ആസിഫ് അലി”. ദൃശ്യത്തിലെ മോഹൻലാലിനെ…
ദൃശ്യം 3 മൂന്ന് ഭാഷകളിൽ ഒരുമിച്ച് ചിത്രീകരിക്കില്ല; മൂന്ന് ഭാഷയിൽ റിലീസ് ചെയ്യുന്ന കാര്യം ചർച്ചയിലാണ്”; ജീത്തു ജോസഫ്
ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്. മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരേ സമയത്ത് ചിത്രീകരിക്കാനുകുമോ…
ജോർജ്‌കുട്ടി മൂന്നാം വരവിന് ഒരുങ്ങുന്നു, ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും
ദൃശ്യം 3 ന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും. ചിത്രത്തിന്‍റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ്…
ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകി ജീത്തുജോസഫ്
മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകി സംവിധായകന്‍ ജീത്തുജോസഫ്. ജീത്തു ജോസഫ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ്…
ദൃശ്യം 3 ഹിന്ദി പതിപ്പ് ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും
ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ദൃശ്യം 3 നിർമിക്കുന്നതിനായി പനോരമ,…
ജപ്പാൻ, കൊറിയ, ചൈന മുതൽ ഹോളിവുഡ് വരെ ‘ദൃശ്യം’ എത്തും
ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മലയാളം സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം വിദേശഭാഷകളിലേക്കും. ഫിലിപ്പിനോ, സിംഹള, ഇന്‍ഡൊനീഷ്യന്‍ ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ ഇതരഭാഷകളിലെയും…
‘ദൃശ്യം’ ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്കിന് ഒരുങ്ങുന്നു.ഇന്തോനേഷ്യന്‍ ഭാഷയിലേക്ക്…
നടന്‍ മേള രഘു അന്തരിച്ചു
നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം…