സംവിധായകന് സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററില്‍ എക്മോ പിന്തുണയോടെയാണു…
Tag: director
ലൗ എഫ് എം 14 ന് ഒ ടി ടി റിലീസിന്
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് ശ്രീദേവ് കപ്പൂര്‍…
നിമിഷയുടെ കഥാപാത്രം ഞാന്‍ തന്നെയാണ്: ജിയോ ബേബി
ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണ്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചിരിക്കുകയാണ്. ചിത്രത്തില്‍…
ടി.പിയുടെ കൊലപാതകത്തെ തുടര്‍ന്നും ഈ രീതിയില്‍ പോസ്റ്റുകള്‍ കണ്ടിരുന്നു
വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്ത്തകന് എസ്.വി പ്രദീപിന്റെ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. എസ്.വി പ്രദീപ് ചെയ്ത നിശിതവും…
കൊറിയന്‍ ചലച്ചിത്ര സംവിധായകന് കിം കിഡുക് അന്തരിച്ചു
പ്രമുഖ കൊറിയന്‍ ചലച്ചിത്ര സംവിധായകന് കിം കിഡുക് അന്തരിച്ചതായി റിപ്പോര്‍ട്ട്. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയില്‍ ആയിരുന്ന കിം കിഡുക് ഇവിടെ കോവിഡാനന്തരമുള്ള…
ബംഗാളി സിനിമയുടെ ഇതിഹാസ നടന് സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു
ബംഗാളി സിനിമയിലെ ഇതിഹാസ നടന് സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു.കോവിഡ് ബാധിച്ച് ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില…
പട്ടി ഷോ, അത്രത്തോളം മോശക്കാരല്ല സര് പട്ടികള്‍
സമൂഹ മാധ്യമത്തിലൂടെ തന്നെ പരിഹസിച്ചവര്ക്ക് മറുപടിയുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍.വീട്ടിലെ നായ്ക്കളുടെ കാര്യം ശ്രദ്ധിക്കാനും വൃത്തിയാക്കാനും ഒരാളെ ആവാശ്യമുണ്ടെന്ന രീതിയില്‍…
എം.ജി യൂണിവേഴ്സിറ്റിയുടെ പകല്‍ക്കൊള്ളക്കെതിരെ ഉണ്ണികൃഷ്ണന്
എം.ജി യൂണിവേഴ്സിറ്റിയുടെ പകല്‍ക്കൊള്ള തുറന്ന് കാണിച്ച് സംവിധായകന് ബി ഉണ്ണികൃഷ്ണന്. അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കുളള നോട്ടിഫിക്കേഷനില്‍ 5000 രൂപയാണ് തൊഴില്‍ രഹിതനായ…
ഗ്രേസ് ആന്റണി സംവിധായികയാകുന്നു
നടി ഗ്രേസ് ആന്റണി സംവിധായികയുടെ വേഷമണിയുന്നു. ഹ്രസ്വചിത്രത്തിന് വേണ്ടിയാണ് താരം സംവിധായികയായിട്ടുള്ളത്. എബി ടോം, ഗ്രേസ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.…