ധോനി നമുക്കിത് രണ്ടുമായിരുന്നു, നിങ്ങൾ എന്നും ഞങ്ങളുടെ ‘തല’ ആയിരിക്കും’; വൈകാരിക കുറിപ്പുമായി ധനുഷും കാർത്തിയും

ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസവുമായ എം.എസ്. ധോനിക്ക് ഹൃദയസ്പർശിയായ കുറിപ്പുകളുമായി തമിഴ്…