“നിങ്ങൾക്ക് എതിർക്കാൻ കഴിയുന്ന ഒന്നും ചിത്രത്തിൽ ഇല്ല, പിന്നെ എന്ത് കൊണ്ടാണ് അഡൾട്ട് സർട്ടിഫിക്കറ്റ്?”; ഷാഹിദ് കപൂർ

രശ്മിക മന്ദാനയും ഷാഹിദ് കപൂറും കൃതി സനോണും പ്രധാനവേഷത്തിലെത്തുന്ന കോക്‌ടെയിൽ 2 വിന് എ സർട്ടിഫിക്കറ്റ് നൽകിയതിൽ പ്രതികരണവുമായി ഷാഹിദ് കപൂർ.…