“അറപ്പുളവാക്കുന്നതും ക്രൂരവും നാണമില്ലാത്തതുമായ പ്രവർത്തി”; ഡീപ് ഫേക്ക് വീഡിയോയ്‌ക്കെതിരെ പ്രതികരിച്ച് ജാൻവി കപൂർ

‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന ഗാനരംഗത്തെ ആസ്പദമാക്കി തന്റെ അശ്ലീല ഡീപ്ഫെയ്ക്ക് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ…