മധുവിന്റെ നാലാം ചരമവാര്‍ഷികത്തില്‍, ‘ചിന്ന രാജ’ താരാട്ടുപാട്ടുമായി ‘ആദിവാസി’

‘ചിന്ന രാജ” സങ്കട താരാട്ടുമായി അട്ടപ്പാടി മധു വിന്റെ നാലാം ചരമ വാര്‍ഷികദിനത്തില്‍ ”ആദിവാസി”യിലെ ആദ്യ പാട്ട് റിലീസ് ചെയ്തു.ചിന്ന രാജ’…