മഴയ്ക്ക് മാത്രമേ ചെന്നൈ നഗരത്തെ രക്ഷിക്കാനാകു-ലിയനാര്‍ഡോ ഡികാപ്രിയോ

ചെന്നൈ നഗരത്തിലുണ്ടായ രൂക്ഷമായ വരള്‍ച്ചയില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.…