സെറ്റില്‍ ‘ചുള്ളനായി’ എത്തി, ഡയറക്ടറെ വെട്ടിലാക്കി; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലേക്ക് എത്തിയതിനെക്കുറിച്ച് ചെമ്പില്‍ അശോകന്‍

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലേക്ക് എത്തിപ്പെട്ട രസകരമായ അനുഭവം പങ്കുവെച്ച് നടൻ ചെമ്പില്‍ അശോകന്‍.…