ചട്ടക്കാരിക്ക് ശേഷം സിനിമാ രം​ഗം വിടാൻ തീരുമാനിച്ചു, താങ്ങാൻ പറ്റുന്നില്ലായിരുന്നു; പക്ഷെ പിന്നീടുണ്ടായത്-ഷംന

വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ കരിയറിൽ വലിയൊരു വഴിത്തിരിവിലും അംഗീകാരത്തിലും എത്തിനിൽക്കുകയാണ് നടി ഷംന കാസിം. ‘ജയിലർ 2’വിലെ ഡാൻസ് നമ്പർ വലിയ തരംഗമായി…