“ശ്രീനിവാസന്‍ കാലത്തിന് മുമ്പേ നടന്നു പോയത് നന്നായി, ശ്രീനാരായണ ഗുരു പറഞ്ഞിടത്തും നിന്നും നൂറ് കൊല്ലം പുറകോട്ട് പോകുന്ന അവസ്ഥയിലാണ് നമ്മള്‍”; ഗണേഷ് കുമാർ

ക്രിയാത്മകമായ എഴുത്തിന് പറ്റാത്തൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് വിമർശിച്ച് മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. ശ്രീനിവാസന്റെ സിനിമകളെക്കുറിച്ച് സംസാരിക്കവെ സിനിമയിലെ…