“ഷോയാണെന്ന കാര്യം പോലും മറന്ന് ഒരു നടി ജീവനൊടുക്കാൻ ശ്രമിച്ചു”; നേരിട്ട വെല്ലുവിളികളെ കുറിച്ച് ബിഗ് ബോസ് പ്രൊജക്ട് ഹെഡ്

ബിഗ്‌ ബോസിന്‍റെ ഒരു സീസണിനിടെ ഒരു നടി ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയിലെ ബിഗ് ബോസ് പ്രോജക്ട് ഹെഡ് അഭിഷേക്…

മർദനം നടന്നതായി തെളിവില്ല; മാനേജറെ മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്

മാനേജറെ മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ മർദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തൽ. ഇൻഫോപാർക്ക് പോലീസാണ് കുറ്റപത്രം…

ബെറ്റിങ് ആപ്പുകളുടെ പ്രമോഷൻ; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ് ഉൾപ്പടെയുള്ള താരങ്ങൾക്കെതിരെ കേസ്

ബെറ്റിങ് അപ്പുകൾക്ക് വേണ്ടി പരസ്യം ചെയ്ത സിനിമ താരങ്ങൾക്കെതിരെയും സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരേയും കേസ് ഫയൽ ചെയ്ത് എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. ഈ പ്രചാരണങ്ങളിലൂടെ…

നടി ആലിയ ഭട്ടിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്തു; ഒളിവിൽ പോയ പേഴ്സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു

നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പേഴ്സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിൽ. ബെംഗളൂരുവില്‍…

ജെഎസ്‌കെ വിവാദം; പരോക്ഷമായി പ്രതികരിച്ച് മുരളി ഗോപി

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരോക്ഷമായി പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത്…

മാനേജരെ മർദിച്ച സംഭവം; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തു. നടന്റെ ഫ്ലാറ്റിലെത്തിയാണ് പോലീസ് ചോദ്യം…

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതയിൽ ഹർജി സമർപ്പിച്ച് പരാതിക്കാരൻ

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി പരാതിക്കാരൻ സിറാജ് വലിയ…

എനിക്കൊരിക്കലും ഒരു പേർസണൽ മാനേജർ ഉണ്ടായിട്ടില്ല; വിവാദ വാർത്തയിൽ പ്രതികരിച്ച് ഉണ്ണിമുകുന്ദൻ

എം.ഡി.എം.എയുമായി നടൻ ഉണ്ണി മുകുന്ദന്റെ പുതിയ മാനേജർ പിടിയിലായെന്ന വാർത്തകളിൽ പ്രതികരിച്ച് ഉണ്ണിമുകുന്ദൻ. തനിക്കൊരിക്കലും ഒരു പേർസണൽ മാനേജർ ഉണ്ടായിട്ടില്ലെന്നാണ് ഉണ്ണിമുകുന്ദന്റെ…

ഉണ്ണിമുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

നടൻ ഉണ്ണിമുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഉണ്ണിമുകുന്ദൻ തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ഈ കാര്യം അറിയിച്ചത്. “എന്റെ ഒഫിഷ്യൽ…

റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസ്; മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചു

റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചു. അനധികൃത ഭൂമി ലേയൗട്ടുകള്‍,…