“നക്ഷത്രക്കണ്ണുകൾ കൊണ്ട് ഇന്ത്യൻ സിനിമയെ തടവിലാക്കിയ വിജയലക്ഷ്മി, ….നൊമ്പരമായി മാറിയ സിൽക്ക്….”; ഓർമ്മപ്പൂക്കൾ

   പ്രണയത്തിന്റെയും ദാഹത്തിന്റെയും പ്രതീകമായി, ആയിരക്കണക്കിന് പുരുഷനോട്ടങ്ങളുടെ ഇരയായി, സ്മിതയെ സിനിമ തടവിലാക്കി.   കണ്ണുകൾ കൊണ്ട് മനോഹരമായി അഭിനയിക്കുന്ന ഒരു…