‘നീ പോ മോനെ ദിനേശാ…’; സച്ചിന്റെ മറുപടിക്ക് മാസ് വിശദീകരണവുമായി മോഹൻലാൽ, ആവേശത്തിൽ ആരാധകർ

സഞ്ജു സാംസണെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മോഹൻലാലിന്റെ ഐക്കോണിക് സിനിമാ ഡയലോഗിലൂടെ സച്ചിൻ തെണ്ടുൽക്കർ നൽകിയ മറുപടിയും, അതിന് മോഹൻലാൽ നൽകിയ കിടിലൻ…