“സ്വതന്ത്രസിനിമയുടെ ആകെയുള്ള ഇന്ധനമെന്നു പറയുന്നത് സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളും ഫെസ്റ്റിവൽ എൻട്രികളുമാണ്”; ശ്രുതി ശരണ്യം

സ്വതന്ത്രചിത്രങ്ങള്‍ക്ക് പുരസ്‌കാരങ്ങളില്‍ കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടതായിരുന്നുവെന്ന് വിമർശനം അറിയിച്ച് സംവിധായിക ശ്രുതി ശരണ്യം. സ്വതന്ത്രസിനിമയുടെ ആകെയുള്ള ഇന്ധനമെന്നു പറയുന്നത് സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളും…