കോഴിക്കോടന്‍ ശൈലിയ്‌ക്കൊരു പിന്‍ഗാമി കൂടെ…നവാസ് വള്ളിക്കുന്ന്

കോഴിക്കോടന്‍ ഭാഷകൊണ്ട് മലയാള സിനിമയില്‍ സ്ഥിര സാന്നിധ്യമായ ഒട്ടേറെ താരങ്ങളുണ്ട്. അവരുടെ പിന്തുടര്‍ച്ചക്കാരില്‍ ഒരാളാണ് നവാസ് വള്ളിക്കുന്ന്. സുഡാനി ഫ്രം നൈജീരിയ…