YOUTH ICON ഗണപതി

ഗണപതിയെന്ന കലാകാരനെക്കുറിച്ച് പറയുമ്പോള്‍ എല്ലാ മലയാളികളുടെയും മനസ്സില്‍ ഓടിയെത്തുന്ന ഒരു രംഗമുണ്ട്. വിനോദയാത്രയില്‍ ”പാലും പഴവും കൈകളിലേന്തി…” എന്ന ഗാനം വിടാതെ…