“രാത്രി 10 മണിക്ക് ശേഷം അവള്‍ പെട്ടെന്ന് നിശബ്ദയാകും, ഞാന്‍ എന്തു തെറ്റ് ചെയ്തു എന്ന് ചിന്തിക്കും”; കരീനയുടെ വിചിത്ര ശീലത്തെക്കുറിച്ച് സെയ്ഫ്

കരീന കപൂറും സെയ്ഫ് അലി ഖാനും ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ്. പരസ്പരം ട്രോളാനും തമാശകള്‍ പങ്കുവെക്കാനും യാതൊരു മടിയുമില്ലാത്ത ഈ…