അലർജി വില്ലനായി, അവനെ പിരിയേണ്ടി വന്നു; വിഷമം പങ്കുവെച്ച് ശ്രുതി ഹാസൻ

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തന്റെ പ്രിയപ്പെട്ട വളർത്തുപൂച്ചയെ ഒഴിവാക്കേണ്ടി വന്നതിന്റെ സങ്കടം പങ്കുവെച്ച് നടിയും ഗായികയുമായ ശ്രുതി ഹാസൻ. അലർജി രൂക്ഷമായതിനെത്തുടർന്നാണ് പേർഷ്യൻ…