‘ദൃശ്യം 3’ കഥ വ്യത്യസ്തമായിരിക്കും, ചിത്രീകരണം പൂർത്തിയായി”; സംവിധായകൻ

‘ദൃശ്യം 3’ ഹിന്ദിയുടെ ചിത്രീകരണം പൂർത്തിയാതായി അറിയിച്ച് സംവിധായകൻ അഭിഷേക് പഥക്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും, സംഘത്തിനും, സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും…