നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പേഴ്സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിൽ. ബെംഗളൂരുവില്‍…
Tag: bollywood actor
നടൻ ഷാരുഖ് ഖാൻ്റെ വീട്ടിൽ മുൻസിപ്പൽ കോർപ്പറേഷനും വനംവകുപ്പും പരിശോധന നടത്തി
ബോളിവുഡ് നടൻ ഷാരുഖ് ഖാൻ്റെ വീട്ടിൽ മുൻസിപ്പൽ കോർപ്പറേഷനും വനംവകുപ്പും പരിശോധന നടത്തി. ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലെ നടന്റെ മന്നത്ത് എന്ന പേരുള്ള…
എന്റെയും ഫൈസലിന്റെയും മുഖത്ത് അച്ഛൻ്റെ കയ്യിൻ്റെ അടയാളങ്ങൾ കിട്ടുമായിരുന്നു; സ്വന്തം അച്ഛനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ആമിർ ഖാൻ
സ്വന്തം അച്ഛനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ ആമിർഖാൻ. സ്നേഹം, കർശനമായ ശിക്ഷണം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രക്ഷിതാക്കൾ എങ്ങനെ കുടുംബത്തിൽ സമാധാനമുണ്ടാക്കി…
ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു
ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
അഭിനയപൂര്‍ണ്ണതയ്ക്ക് വിരാമം…ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ…