“ഹിംസ ആസ്വദിക്കാൻ എനിക്കാവില്ല, ആക്ഷൻ പടങ്ങളുടെ ഭാഗമാകില്ല”: നിലപാട് വ്യക്തമാക്കി രാധിക ആപ്തെ

മാസ് ആക്ഷൻ സിനിമകളിലെ അമിത അതിക്രമങ്ങളോടും രക്തച്ചൊരിച്ചിലിനോടും ശക്തമായി വിയോജിച്ച് പ്രമുഖ നടി രാധിക ആപ്തെ. തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം…