സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി ബിഗില്‍.. ആരാധകര്‍ക്കെത്തുന്നത് 3 മണിക്കൂര്‍ നീണ്ട ആറ്റ്‌ലി ഷോ..!

ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ബിഗിലിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ദീപാവലി ദിനത്തില്‍ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.…