സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല! ശർവാനന്ദ് – അനുപമ പരമേശ്വരൻ ചിത്രം ‘ഭോഗി’ റിലീസ് പ്രതിസന്ധിയിൽ

നടൻ ശർവാനന്ദിന്റെ പുതിയ ചിത്രം ‘ഭോഗി’യുടെ റിലീസ് മാറ്റിവച്ചു. സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളെത്തുടർന്നാണ് തീരുമാനം. നവംബർ 13ന് റിലീസ്…