വിവാഹം കഴിഞ്ഞ് ഒരു മാസം, ആദ്യ സീരീസ് ഹിറ്റിലേക്ക് മുന്നേറവേ വിയോഗം; വേദനയായി യുവ സംവിധായകൻ ബൽരാജ്

യുവസംവിധായകനും ‘കാപ്പി സ്ക്വാഡ്’ വെബ് സീരീസ് സംവിധായകനുമായ ബൽരാജ് കളരിക്കൽ മരണപ്പെട്ടു. 28 വയസ്സായിരുന്നു. എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ…