“വയലിൻ പ്രണയിച്ച… വയലിനെ പ്രണയിച്ച ബാലഭാസ്‌ക്കർ….”

വയലിൻ തന്ത്രികളിൽ വിരലുകൾ കൊണ്ട് മാന്ത്രികത തീർത്ത ബാലഭാസ്‌ക്കർ, മറ്റെങ്ങനെ വിശേഷിപ്പിച്ചാലും അത് കുറഞ്ഞു പോവുക തന്നെ ചെയ്യും. ഒരു വയലിൻ…