അസുരന്‍ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം.. പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബില്‍..!

ധനുഷ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങിയ തമിഴ് ചിത്രം അസുരന്‍ നൂറ് കോടി ക്ലബിലേക്ക്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തികവിജയം…