“നാലര വർഷത്തെ കാത്തിരിപ്പ്, മകൾക്ക് പേരിട്ടത് മകൻ”; പെൺകുഞ്ഞിനെ ദത്തെടുത്തതിനെക്കുറിച്ച് നടൻ അരുൺ രാഘവൻ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം അരുൺ രാഘവനും കുടുംബവും ഒരു പെൺകുട്ടിയെ ദത്തെടുത്ത വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. നീണ്ട നാലര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്…