‘ചേട്ടന്റെ ബാത്ത് റൂമിലെ ‘നാഗവല്ലി’, ശബ്ദം കേട്ട് പേടിച്ച് നിലവിളിച്ച് ഓടി’; ‘പ്രേതാനുഭവം’ പങ്കുവച്ച് ആര്‍ഷ ബൈജു

കുട്ടിക്കാലത്ത് തന്റെ ശല്യം ഒഴിവാക്കാനായി സഹോദരൻ പ്രയോഗിച്ച ‘നാഗവല്ലി’ തന്ത്രത്തെക്കുറിച്ചും, അതുമൂലമുണ്ടായ പ്രേതപ്പേടിയെക്കുറിച്ചും മനസ്സ് തുറന്ന് യുവനടി ആർഷ ബൈജു. ‘മണിച്ചിത്രത്താഴ്’…