വീട്ടിൽ ടിവിയോ മൊബൈലോ ഇല്ല, രണ്ടാം ക്ലാസുകാരിയായ മകൾ സംസാരിക്കുന്നത് 12 ഭാഷകൾ; അസിന്റെ മാതൃകാപരമായ കരുതലിനെക്കുറിച്ച് രാഹുൽ ശർമ

തങ്ങളുടെ ഏഴുവയസ്സുകാരിയായ മകൾ അരിൻ റെയ്ൻ ശർമയ്ക്ക് ഇതുവരെ സ്ക്രീൻ ടൈം നൽകിയിട്ടില്ലെന്നും വീട്ടിൽ ടിവിയോ മൊബൈൽ ഫോണുകളോ ഉപയോഗിക്കുന്നില്ലെന്നും ചലച്ചിത്ര…