ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ചിത്രീകരണം പുരോഗമിക്കുന്നു….

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന സിനിമ  ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു.…