‘ചാക്കോച്ചൻ ഈ സീൻ കണ്ടിട്ട് കരഞ്ഞു, മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടുണ്ടോ എന്ന ചിന്ത മാത്രമായിരുന്നു’; സിദ്ദിഖ്

‘ആന്മരിയ കലിപ്പിലാണ്’ എന്ന സിനിമയിലെ ഏറെ വൈകാരികമായ രംഗം ചിത്രീകരിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടൻ സിദ്ദിഖ്. സിനിമയുടെ ഷൂട്ടിംഗ് ദിവസങ്ങളിൽ തന്റെ…