“ആദ്യ ഭാഗത്തിന്റെ പ്രശസ്തി മാത്രം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാൻ താൽപ്പര്യമില്ല”; തുറന്നടിച്ച് മിഷ്കിൻ

ആദ്യ ഭാഗത്തിന്റെ പ്രശസ്തി മാത്രം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്ന, ആത്മാർത്ഥതയില്ലാത്ത രണ്ടാം ഭാഗങ്ങൾ (സീക്വലുകൾ) ഒരുക്കുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്ന് പ്രശസ്ത…