അഞ്ജലി അമീര്‍ ഇനി കോളേജിലേക്ക്..! പഠനം പുനരാരംഭിക്കാനൊരുങ്ങി ബിഗ്‌ബോസ് താരം.

മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍ ഇനി കോളജിലേക്ക്. പ്ലസ് ടുവില്‍ മുടങ്ങിയ തന്റെ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ്…