‘ഇപ്പോ എങ്ങനിരിക്കണ്’; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ പ്രതികരണവുമായി നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ

മദ്യപിച്ച് വാഹനമോടിച്ച് നഗരത്തിൽ വാഹനാപകടമുണ്ടാക്കിയ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ശക്തമാകുന്നു.…