ക്യാമറ വാടകയ്ക്ക് എടുത്തതിൽ സാമ്പത്തിക തട്ടിപ്പെന്ന പരാതി വ്യാജം; ലക്ഷ്യം ആര്യയെ അപകീർത്തിപ്പെടുത്തലെന്ന് നിർമാതാവ് വിനോദ് കുമാർ

നടൻ ആര്യയെ നായകനാക്കി ഒരുക്കുന്ന ‘അനന്തൻകാട്’ എന്ന ചിത്രത്തിന്റെ നിർമാതാവിനും നടനുമെതിരെ ഹൈദരാബാദിൽ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി വ്യാജമാണെന്ന് നിർമാതാവ്…