“‘അമ്മ’യെ എഎംഎംഎ എന്ന് വിളിക്കുന്നത് നിർത്തൂ, ഞാന്‍ ഒരു ഫോണ്‍ കോള്‍ അകലത്തിലുണ്ട്”; ശ്വേതാ മേനോൻ

താരസംഘടനയായ ‘അമ്മ’യെ എഎംഎംഎ എന്ന് വിളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട് നടിയും സംഘടനാ പ്രസിഡന്റുമായ ശ്വേത മേനോന്‍. അമ്മ പ്രസിഡന്റ് എന്ന നിലയില്‍…

“കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്, വിട്ട് കളയാന്‍ തയ്യാറല്ല”; ശ്വേത മേനോൻ

തനിക്കെതിരായ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേത മേനോന്‍. താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് താരത്തിന്റെ…

‘അമ്മ സംഘടനയിൽ അംഗമല്ല, വിഷയത്തിൽ പ്രതികരിക്കുന്നില്ല’; ഭാവന

താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണം അറിയിച്ച് നടി ഭാവന. താൻ സംഘടനയില്‍ അംഗമല്ലെന്നും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും…

“അതിജീവിതയെ അമ്മയിലെ ആരും പിന്തുണച്ചില്ല, ഡബ്ല്യുസിസി പോലും കൂടെയില്ല”; അഭിഭാഷക ടി.ബി. മിനി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയായ നടിക്കൊപ്പം താരസംഘടനയായ അമ്മയിലെ ആരും ഉണ്ടായിരുന്നില്ലെന്ന് വിമർശിച്ച് നടിയുടെ അഭിഭാഷകയായ ടി.ബി. മിനി. അമ്മയിലെ സ്ത്രീകള്‍…

“നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണം”; ശ്വേത മേനോൻ

നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്നും,അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും വ്യക്തമാക്കി നടിയും അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോൻ.…

“അമ്മയിലെ സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരും”; സജി ചെറിയാൻ

അമ്മയിലെ സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരുമെന്ന് തുറന്നു പറഞ്ഞ് മന്ത്രി സജി ചെറിയാൻ. താര സംഘടനയായ അമ്മയുടെ…

തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ല ; നിലപാടിലുറച്ച് കുക്കു പരമേശ്വരനും, ഉഷ ഹസീനയും

താര സംഘടനായായ അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നടിമാരായ കുക്കു പരമേശ്വരനും ഉഷ ഹസീനയും. അമ്മയിലെ വനിതകളുടെ…

‘ആണുങ്ങൾ അല്ലേ ഭരിക്കേണ്ടത്. പെണ്ണുങ്ങൾ നമ്മുടെ താഴെയായിരിക്കണം’,; സ്ത്രീ വിരുദ്ധ പരാമർശവുമായി നടൻ കൊല്ലം തുളസി

താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ വിവാദപരമായ പരാമർശങ്ങളുമായി നടൻ കൊല്ലം തുളസി. പ്രസിഡന്റും വൈസ് പ്രേസിടന്റുമടക്കം നാല് സ്ഥാനങ്ങളിലേക്കും വനിതകൾ…

‘അമ്മ തിരഞ്ഞെടുപ്പ്; വിജയികളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ അഭിനന്ദിച്ച് നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം…

A.M.M.A ഇനി ഒഫീഷ്യലി ‘അമ്മ’; പ്രഖ്യാപിച്ച് ശ്വേത മേനോൻ

താര സംഘടനയായ അമ്മയെ ഇനി മുതൽ A.M.M.A എന്ന് വേർ തിരിച്ച് വിളിക്കരുതെന്ന് വ്യക്തമാക്കി നടിയും അമ്മയുടെ പുതിയ പ്രസിഡന്റുമായ നടി…