“ആരോപണ വിധേയരായ മന്ത്രിമാരുള്ളപ്പോൾ ആരോപണ വിധേയരായ താരങ്ങൾ മത്സരിച്ചാൽ എന്താണ് കുഴപ്പം”?; അൻസിബ ഹസ്സൻ

ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുള്ളപ്പോൾ “‘അമ്മ”യിലേക്ക് ആരോപണ വിധേയരായ ആളുകൾ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്ന് തുറന്നടിച്ച് നടി അൻസിബ ഹസ്സൻ. താൻ…

മോഹൻലാൽ പിന്മാറുന്നു, അമ്മയിൽ പുതിയ നേതൃത്വം; ജഗദീഷും ശ്വേതാ മേനോനും മത്സര രംഗത്ത്

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജഗദീഷും ശ്വേതാ മേനോനും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്. സംഘടനയുടെ…

അമ്മ തിരഞ്ഞെടുപ്പ്, ക്രിമിനല്‍ കേസ് പ്രതികളായ അംഗങ്ങള്‍ക്കും മത്സരിക്കാം; ജോയ് മാത്യു

ഓഗസ്റ്റ് 15ന് താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദപരമായ പ്രസ്താവനയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസ്…

അമ്മ തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് 30-ലേറെ പേർ മത്സരരംഗത്തേക്കെത്തുമെന്ന സൂചന

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പിന് ശക്തമായ മത്സരത്തിന് സാധ്യത. ഈ വർഷം ഓഗസ്റ്റ് 15ന് നടക്കുന്ന…

“മോഹൻലാൽ മാത്രം വിമർശനത്തിന് വിധേയനാകുന്നതിനോട് യോജിപ്പില്ല”; രവീന്ദ്രൻ

മറ്റുള്ളവർ ചെയ്യുന്ന പല കാര്യങ്ങൾക്കും മോഹൻലാൽ മാത്രം വിമർശനത്തിന് വിധേയനാകുന്നതിനോട് യോജിപ്പില്ലെന്ന് തുറന്നു പറഞ്ഞ് നടൻ രവീന്ദ്രൻ. ഒരു മനുഷ്യനോട് ചെയ്യുന്ന…

“അമ്മയിലേക്കില്ലെന്ന മോഹൻലാലിന്റെ ഉറച്ച തീരുമാനത്തിന് പിന്നിൽ ഒരു പ്രമുഖ യുവ നടന്റെ പ്രവൃത്തി”; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന മോഹൻലാലിന്റെ ഉറച്ച തീരുമാനത്തിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി സംവിധായകൻ ശാന്തിവിള ദിനേശ്. മലയാളത്തിലെ ഒരു പ്രമുഖ…

‘അമ്മ’ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ…

AMMA തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന് നടക്കും

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ AMMA യുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് തിരഞ്ഞെടുപ്പ് നടത്താനാണ്…

“അമ്മ”യിൽ നടത്തിയ സ്വകാര്യ സംഭാഷണമാണത്, വളച്ചൊടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല”; ബൈജു സന്തോഷ്

അമ്മയുടെ മീറ്റിങിനിടെ നടൻ മോഹൻലാലും ബൈജു സന്തോഷും തർക്കമുണ്ടായെന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. വാർത്ത തെറ്റാണെന്നും പ്രസംഗം ഓൺലൈൻ…

“എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അത്രയും ഉള്ളില്‍ തട്ടിയ ഒരു നിമിഷം”; ജഗതി ശ്രീകുമാറിനെ കണ്ട അനുഭവം പങ്ക് വെച്ച് കുഞ്ചോക ബോബൻ

ഏറെ കാലത്തിന് ശേഷം ജ​ഗതി ശ്രീകുമാറിനെ കണ്ട അനുഭവം പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. ജ​ഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ…