താര സംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക വിധു വിന്‍സെന്റ്.തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിധു പ്രതികരണം…
Tag: AMMA
താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പാര്‍വതി തിരുവോത്ത് രാജിവെച്ചു
താര സംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു.അമ്മ സംഘടനയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു സംഘടന തഴഞ്ഞ ഒരു വനിത…
ഈ മനുഷ്യനെതിരെ ഇനിയും പോരാടുന്നുണ്ടെങ്കില്‍ അതാണ് പക
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സാഹചര്യത്തില്‍…
വിജയം വിനയന് തന്നെ…ഫെഫ്ക പിരിച്ചുവിടണം
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫെഫ്കയ്ക്ക്…
പ്രതിഫലം കുറയ്ക്കാം…അഭിനേതാവും നിര്‍മ്മാതാവും തീരുമാനിക്കും
പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ശതമാനക്കണക്കുകള്‍ വേണ്ടെന്നും സിനിമയുടെ സാഹചര്യംനോക്കി നിര്‍മാതാവിനും അഭിനേതാവിനും അക്കാര്യം തീരുമാനിക്കാമെന്നും അമ്മ. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരുടെയും…
സിനിമാപ്രവര്‍ത്തകരുടെ വേതനം ചുരുക്കല്‍…മാക്ടയ്ക്ക് പങ്കില്ല: ജയരാജ്
സിനിമാപ്രവര്‍ത്തകരുടെ വേതനവുമായി ബന്ധപ്പെട്ട് മാക്ടയ്ക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിച്ച് മാക്ട ചെയര്‍മാന്‍ കൂടിയായ ജയരാജിന്റെ പത്രകുറിപ്പ്. സിനിമാപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും…
കാസ്റ്റിംഗ് കൗച്ച് തടയാന്‍ നടപടിയുമായി ഫെഫ്ക
സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സിനിമയില്‍…
പല്ലിട കുത്തി മണപ്പിക്കല്ലേ സാറന്‍മാരേ…നീരജിന് പിന്തുണയുമായി ഷമ്മിതിലകന്‍
നീരജ് മാധവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ട സംഭവത്തില്‍ നീരജിന് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍. ‘പല്ലിട കുത്തി നാട്ടുകാരെ…
താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നു: യഥാര്‍ത്ഥത്തില്‍ ബാധിക്കുന്നത്
സിനിമയ്ക്ക് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെ ചലച്ചിത്ര മേഖലയില്‍ പുതിയ പ്രതിസന്ധിക്ക് കളമൊരുങ്ങുകയാണ്. നിര്‍മാണച്ചെലവ് പകുതിയായി…
മമ്മൂട്ടിയുടെ സില്‍ബന്ധി സമൂഹം അഥവാ ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍
ഷമ്മി തിലകന്‍ താനും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന അടുപ്പകാലത്തെ സംഭവങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കെ.ജി ജോര്‍ജിന്റെ ഇരകള്‍ എന്ന ചിത്രത്തിന് ശേഷം ഷമ്മി…