കാര്‍ത്തിക് സുബ്ബരാജ് സംവിധാനത്തില്‍ ധനുഷിന്റെ അടുത്ത ഗ്യാങ്സ്റ്റര്‍ ചിത്രമൊരുങ്ങുന്നു. നായിക ഐശ്വര്യ ലക്ഷ്മി..

രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായി മലയാളി താരം…