ഫ്രഞ്ച് സംവിധായിക ആഗ്‌നസ് വര്‍ദ അന്തരിച്ചു

നവതരംഗ സിനിമയിലെ സ്ത്രീ സാന്നിധ്യമായിരുന്ന ഫ്രഞ്ച് സംവിധായിക ആഗ്‌നസ് വര്‍ദ (90) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. സ്വവസതിയിലായിരുന്നു അന്ത്യമെന്നും മരിക്കുമ്പോള്‍ ബന്ധുക്കളും…